കുറ്റിപ്പുറം എൽ പി എസ്/അക്ഷരവൃക്ഷം/ .പരിസര ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണം
വളരെ വളരെ ചെറിയൊരു വൈറസ് ആയ കൊറോണ ഇന്ന് ഭൂലോകത്തിൽ അവസ്ഥ തന്നെ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. ലോകത്തിൽ  മനുഷ്യ ജീവിതവും സമ്പദ്ഘടനയും സ്തംഭിച്ചിരിക്കുകയാണ്. പരിസര ശുചീകരണവും വ്യക്തിശുചിത്വവും കൊണ്ട് നമുക്കിതിനെ നേരിടാം.  തനിയെ വന്നു കയറുന്ന ഒരു രോഗമല്ല നമ്മുടെ അശ്രദ്ധ കൊണ്ടാണ് ഇത് വ്യാപിക്കുന്നത്. പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക സ്വന്തം ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കുക പോഷകാഹാരം ഉള്ള ഭക്ഷണം കഴിക്കുക. ഈ ഒരു രോഗത്തെ മാത്രമല്ല മറ്റൊരു രോഗവും നമ്മളെ ആക്രമിക്കില്ല.
നിഹാൽ
4 എ കുറ്റിപ്പുറം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം