കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ക്വാറന്റൈ൯ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റൈൻ കാലം

വൈറസ് വൈറസ് കൊറോണ വൈറസ്
പ്രതിരോധിക്കാം കോവിഡിനെ
വീട്ടിലിരിക്കൂ......സുരക്ഷിതരായി
കോവിഡിനെ തുരത്താനായ്
പുറത്ത് പോയി തിരിച്ചു വന്നാൽ
ഹാ൯വാഷിട്ട് കൈകൾ കഴുകി
ശുചിത്വരാകൂ...ശുചിത്വരാകൂ...
മറ്റുളളവരെ അകറ്റീടാം
സ്ഹേഹിച്ചീടാം മനസ്സിലെന്നും
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മറച്ചിടാം മുഖം തൂവാല വച്ച്
ഭയം വേണ്ട ജാഗ്രത വേണം
കോവിഡിനെ തുരത്താനായ്
ചങ്ങല ഭേദിക്കൂ നാടിൻ
ന൯മയ്ക്കായ്.....
ശുചിത്വം പാലിച്ചീടാം നമ്മുടെ
ഇന്നിനും നാളെയ്ക്കുമായ്...
 

ജിത്തിന സുജിത്ത്
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത