കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കൂട്ടുകാരും

സ്നേഹിതരായ മുയലും മാനും ലോക്ക്ഡൗൺ നിയമം ലംഘിച്ച് പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞ ഉടൻ മുയൽ തുമ്മാനും ചുമയ്ക്കാനും തുടങ്ങി. അവർക്ക് പേടിയായി. കൊറോണക്കാലമായതിനാൽ കൊറോണ ടെസ്റ്റ് നടത്തി.ഫലം പോസിറ്റീവ് ആയതിനാൽ മുയൽ എൈസുലേഷനിലായി.ഏറെ സങ്കടപ്പെട്ട മാൻ തന്റെ ടെസ്റ്റ് നടത്തി .നെഗറ്റീവായിരുന്നു.നാളുകൾ കഴിഞ്ഞു .രോഗം മാറി മുയൽ വന്നു.പിന്നെ അവർ മാസ്ക്കും ധരിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകി ശ്രദ്ധയോടെ ജീവിക്കാൻ തുടങ്ങി.

ഫാത്തിമ ബതൂൽ .കെ
1 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ