കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

ഒരിക്കലും പ്രതീക്ഷികാത്ത ഒരു കടന്നു വരവായിരുന്നു കൊറോണ അഥവാ കോവി ട് - 19 കോറോണയുടേ കടന്നുവരവോടെ നാം ഓരോരുത്തരുടേയതും ജീവിതം തന്നെയ്യാണ് മാറ്റിമറിച്ചത് ഒരർത്ഥത്തിൽ പറഞ്ഞാൽ വളരെയേ ലളിതമായി ജീവിതം നയിക്കാം എന്ന് കൊറോണ വൈറസ് നമുക്കു മനസിലാക്കി തന്നു ഒരിക്കലും, കടന്നു പോകാത്ത ഒരു അവസ്ഥയിലൂടെയേ ആണ് നാം ഇപ്പം കടന്നു പോകുന്നത് വീട്ടിൽ നിന്നും പുറത്തു പോകുവാണോ മറ്റുള്ളവരുമായി ഇടപെടാനോ കഴിയാത്ത ഒരു സാഹചര്യം ഉള്ളത് കൊണ്ട് ജീവികം എന്ന് കൊറോണ നമ്മളെയ പഠിപ്പിച്ചു കൊറോണ വിട്ടൊഴിഞ്ഞ നാളെക്കായി നമുക്കു പ്രാർത്ഥിക്കം

ജുബിൽ മനോജ്
1 ബി സെന്റ്.ആന്റണിസ് എൽ .പി .സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം