കുമരകം ഗവ നോർത്ത് എൽപിഎസ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

സ്‌കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രസ്കെ സിന്ധുആണ് . LP സ്‌കൂൾ ആയതിനാൽ സ്‌കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്‌ . അധ്യാപകർ കുട്ടികൾക്ക്  സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ  അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്. . ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ്.

ROBIN PHILIP (PSITC)

MARY RINCY K F (LPST)

JINCY K O (LPST)

NICY A A (LPST)