കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

 അറിവെന്ന മൂന്നക്ഷരം നേടുവാൻ
ഞാൻ ചെന്നെത്തിയൊരു ഭവനം.
ഇവിടെയല്ലോ തളിർത്തതും പൂത്തതും
കുരുന്നു മോഹങ്ങളും പിന്നെ സ്വപ്നങ്ങളും
പിഞ്ചോമനകൾ പാറി നടക്കുന്ന
പൂവാടി തൻ പേര് വിദ്യാലയം.

മുഹമ്മദ്‌ ഷഹാൻ എം
7 ബി എംഎം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത