കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ളബാണ് സയന്‍സ് ക്ളബ്. കുുട്ടികളിള്‍ ശാസ്ത്രകൗതുകം ഉണര്‍ത്താനും പഠനത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനും സഹായകമായിട്ടാണ് ഈ ക്ളബ് പ്രവര്‍ത്തിക്കുന്നത്. സുസജ്ജമായ ഒരു ലാബും ഇതിനായിട്ടുണ്ട്. പുലരി ടീച്ചര്‍ക്കാണ് സയന്‍സ്ക്ളബിന്റെ ചുമതല.