കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കേരളവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
കേരളവും കൊറോണയും


മഹാമാരി കൊറോണയെ
തോല്പിക്കുന്ന കേരളം
കരളുറപ്പുള്ള കേരളം
ഭയക്കരുതേ കൊറോണയെ
കരുതലാണ് വേണ്ടത്
കൊറോണയെ തുരത്തുക
സ്വതന്ത്രമായി ജീവിക്കുക

 

മുഹമ്മദ് എ പി
4A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത