കൊറോണക്കാലത്തെ ജാഗ്രത
കൊറോണക്കാലത്ത് സോപ്പിട്ട് കൈകഴുകുക.
ഭക്ഷണം നശിപ്പിക്കാതിരിക്കുക.
വീട്ടിൽ തന്നെ പച്ചക്കറികൾ ഉണ്ടാക്കുക.
ഭക്ഷണം കഴിക്കുമ്പോൾ കൈകഴുകുന്നത് പോലെ പുറത്തു പോയിവന്നാലും കൈ കഴുകൽ ശീലമാക്കുക.
എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക.
കളിക്കാൻ പുറത്തു പോകാതിരിക്കുക.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|