കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തീടാം

തുരത്തീടാം തുരത്തീടാം,
കൊറോണയെ തുരത്തീടാം..
നല്ല നാളെയൊന്നിനായ്,
തുടച്ചു നീക്കാം വ്യാധിയെ..

പുറത്തു പോകും നേരമെല്ലാം,
കേൾക്കണം സ൪ക്കാരിനെ....
ഗ്ലൗസ് മാസ്ക്ക് ഇട്ടു കൊണ്ട്,
അകലവും പാലിച്ചീടാം...

കൈ കഴുകി പുതിയ ലോക-
മൊന്നിനി പടുക്കുവാ൯...
ശ്രദ്ധയോടെ ഇന്നു നാം,
കരുതി നാൾ കഴിക്കണം...

അർജുൻ പി ആർ
4 എ കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത