2019 ഡിസംബർ 31ന് ലോകത്തെമ്പാടും ഭീതി പടർത്തിയ ഒരു മഹാമാരി യാണ് കോവിഡ് 19. ഇതിനു കാരണം കൊറോണ വൈറസ് ആണ്. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം, വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തിരികെ എത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം ആണ് ഇതിനു വേണ്ടത്.