സഹായം Reading Problems? Click here


കാൽഡിയൻ സിറിയൻഎച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Chaldean Syrian HSS Thrissur

കാൽഡിയൻ സിറിയൻഎച്ച് എസ് എസ് തൃശ്ശൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1927
സ്കൂൾ കോഡ് 22036
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
8055
സ്ഥലം തൃശ്ശൂർ
സ്കൂൾ വിലാസം തൃശ്ശൂർ പി.ഒ,
തൃശ്ശൂര്
പിൻ കോഡ് 680001
സ്കൂൾ ഫോൺ 04872425033
സ്കൂൾ ഇമെയിൽ chaldeanhsstsr@gmail. com
സ്കൂൾ വെബ് സൈറ്റ് chaldeanhighschool.com
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ്‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ‍
മാധ്യമം മലയാളം‌,ഇംഗീഷ്
ആൺ കുട്ടികളുടെ എണ്ണം 1400
പെൺ കുട്ടികളുടെ എണ്ണം 400
വിദ്യാർത്ഥികളുടെ എണ്ണം 1800
അദ്ധ്യാപകരുടെ എണ്ണം 66
പ്രിൻസിപ്പൽ ഡോ അബി പോൾ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
റെമി ചുങ്കത്ത് ഐ
പി.ടി.ഏ. പ്രസിഡണ്ട് ഡേവീസ് കൊള്ളന്നൂർ
13/ 08/ 2018 ന് 22036
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശൂർyes നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാൽ‍ഡിയന് സിറിയന് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1927ൽ അഭിവന്ദ്യ അഭിമലേക്ക് മാർ തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ സയന്സ് ലാബും വായനാശാലയും ഉ​​ളള വിദ്യാലയമാണ് ‍ഞങ്ങളുടേത്. എൻ.സി.സി ,ഗൈഡ്സും,Little Kitesഉം JRC ഉം ഇവിടെ ഉണ്ട്.ഹൈസ്കൂളിൽ 18ക്ലാസും ഹയർ സെക്കന്ററിയിൽ 8ക്ലാസും ഹൈട്ടക്ക് ക്ലാസ് മുറികളാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • LITTLE KITES
 • JRC
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണിത്.
- അഭിവന്ദ്യ.ഡോ. മാർ അപ്രേം മെത്രാപ്പോലിത്ത
കളത്തിലെ എഴുത്ത് ശ്രീ. പോൾ സി. ജോസഫ്
കളത്തിലെ ശ്രീ. ടി.പി.യോഹന്നാൻ
കളത്തിലെ എഴുത്ത് ശ്രീ. ഇനാശു ജേക്കബ്
കളത്തിലെ എഴുത്ത് ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ
2011_16 ഐ.ജി. ജോയ്
2016_ റവ. ഫാ.ഡേവിഡ് കെ ജോൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1927-28 എൻ ഐ.ജോസഫ്
1928-35 റവ.എം.പി.ഫ്രാൻസിസ്
1935 - 43 റവ. ഫാ.പി. എൽ .ഫ്രാൻസിസ്
1943-65 പോൾ തോമസ്
1965-76 വി കെ. ജോർജ്
1976-83 എ.എൽ.അന്തപ്പൻ
1983-86 സാറ പി റപ്പായി
1986-92 പി.എ ബെന്നി
1992-96 പി ശാ‍ന്തകുുമാരി
1996-2000 കെ വി മാഗ്ഗി
2000-03 സെബാസ്റ്റ്യൻ പി വർഗ്ഗീസ്
2003 - 2014 ആനി ഫ്രാൻസിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഡോ.മാർ അപ്രേം മെത്രാപോലീത്ത
 • Late ഡോ .പൗലോസ് മാർ പൗലോസ് അപ്പിസ്കോപ്പ
 • Late മാർ തിമോഥിയൂസ് മെത്രാപോലീത്ത

വഴികാട്ടി

Loading map...