ഒരു പനി വന്നാൽ
ചുമ വന്നാൽ അത് മതി
ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അത് മതി
കഴുകീടാം കയ്യുകൾ വേഗം
അണുമുക്തകമായീടാം
പോരാടാം ഒന്നായി വേഗം
കൊറോണക്കെതിരായി
ഇനി ഭയം വേണ്ട
ജയം നേടാം ജാഗ്രത മതി.
ഒരു പനി വന്നാൽ
ചുമ വന്നാൽ അത് മതി
ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അത് മതി.