ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുളിർമഴ, പെരുമഴ, പവിഴമഴ സ്നേഹമഴ, പുതുമഴ, കുഞ്ഞുമഴ തിരമാല പോലെ വരുന്നു കുളിർമഴ കുളിരായി വരുന്നു പവിഴമഴ അലറി പാഞ്ഞ് എത്തി വികൃതി മഴ പൂവിടരും പോൽ പുതുമഴ ചന്നം പിന്നം കുഞ്ഞു മഴ പളുങ്കുമണി പോൽ സ്നേഹമഴ കുളിർമഴ, പെരുമഴ, പവിഴമഴ സ്നേഹമഴ, പുതുമഴ, കുഞ്ഞുമഴ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത