കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പരിസ്ഥിതി ക്ലബ്ബ്-17
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................
ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.
|
|
|
|
|
|
|
|
|
|
|
|
|
|
|
|