കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി

1981 മുതൽ നേവൽ എൻ.സി.സി. ട്രൂപ്പ് നംമ്പർ 3 ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.100 കുട്ടികൾ ഈ ട്രൂപ്പിൽ അംഗങ്ങൾ ആണ്.ഇതിന്റെ ഭാഗമായി പരേ‍ഡ്,ക്യാമ്പുകൾ,ബോധവല്ക്കരണക്ലാസ്സുകൾ എന്നിവ നടത്തിവരുന്നു.