കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് 2020-2021
(കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./സയൻസ് 2020-2021 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈസ്കൂൾ വിഭാഗത്തിൽ ഹെന്ന റഷീദ് IX E ഒന്നാം സ്ഥാനവും, VIII A -യിലെ ഫാത്തിമ മെഹർ P.H, ആയിഷ ഫിദ P.Tരണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ ലിയാന തപസ്സും VII D ഒന്നാം സ്ഥാനവും , മൈഫ ഫാത്തിമ VII B രണ്ടാം സ്ഥാനവും നേടി.
ചാന്ദ്രദിനത്തിൻെറ ഭാഗമായി പ്ലാനറ്റേറിയം നടത്തിയ മത്സരങ്ങളിൽ ക്ലേമോഡലിങ്ങ് വിഭാഗത്തിൽ ആയിശ. J X.C, സഫ്രീദ. T. X-Dടീം ഒന്നാം സ്ഥാനം കൈവരിച്ചും. ക്ലസ്റ്റർതല പ്രശ്നോത്തരിയിൽ യു.പി തലത്തിൽ ലിയാന തപസ്സും VII-Dഒന്നാം സ്ഥാനവും മൈഫ ഫാത്തിമ VII-B രണ്ടാം സ്ഥാനവും നേടി. BRC തലത്തിൽ ഇവർക്ക് നാലാം സ്ഥാനം ലഭിച്ചു.