"മഹാമാരിയേ നീക്കി മുന്നോട്ട് പോയി നാം ഒറ്റയ്ക്ക് നിന്ന് ഒന്നായ മനസുമായി, ഭയമില്ലാത്ത മനസുമായി അതിജീവിക്കുമീ വ്യാധിയെ നല്ലൊരു നാളേയ്ക്കായി പോയിടാം അതിജീവനത്തിന്റെ മാധുര്യം നുകർന്ന് പോരാടിടാം നമുക്ക് പോരാടിടാം ഏകമായ് നമുക്ക് കോറോണയെ നേരിടാം."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത