കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തി വേണം വൃത്തി
വൃത്തി ഇല്ലാതിരുന്നാൽ
 രോഗം പലതും പിടികൂടും.
 രോഗം പലതും വന്നാലോ
 മരുന്നുകൾ പലതും കഴിക്കേണം.
 മരുന്നുകൾ പലതും കഴിച്ചാലോ
 ആരോഗ്യം ഇല്ലാതാവും.
 അതിനാൽ നമുക്ക് ശ്രദ്ധിക്കാം
 വീടും പരിസരവും വൃത്തിയാക്കാം

 

ഹന ഫാത്തിമ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത