കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം സുരക്ഷിതരാവാം
(കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം സുരക്ഷിതരാവാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീട്ടിലിരിക്കാം സുരക്ഷിതരാവാം
ദിവസവും വ്യത്തി യായിരിക്കുക. കൈകൾ ഓരോ ഇടവേളയിലും സോപ്പ് ഉപയോഗിച്ച് കഴുകുക. സാമൂഹ്യ അകലം പാലിക്കുക. ആഹാരം ലളിതവും മിതവും ആക്കാം. ആഹാരം പാഴക്കാതിരിക്കുക. പട്ടിണി തടയാം പങ്കു വെക്കാം.
|