കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ..

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ..

പൂവിൽ നിറയെ പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
വർണ്ണച്ചിറകാൽ പാറുമ്പോൾ
കാണാനെന്തു രസമാണ്
 

ഹാനിയ ഫാത്തിമ എ
2 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത