കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുഴകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴകൾ


 ഒഴുകി ഒഴുകി ഒഴുകുന്ന പുഴകൾ
എത്ര മനോഹരമാണീ പുഴകൾ
മീനുകൾ തുള്ളിച്ചാടി രസിക്കും പുഴയിൽ
എത്ര മനോഹരമാണീ പുഴകൾ
  എന്തു രസമാണീപ്പുഴകൾ
 

മുഹമ്മദ് റിഫാൻ എൻ.വി
1 A കാപ്പാട് മദ്രസ എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത