കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പശു

Schoolwiki സംരംഭത്തിൽ നിന്ന്
പശു


പാൽ തരുന്ന പശു
പല നിറത്തിൽ പശു
കൊമ്പുള്ള പശു
പുള്ളിയുള്ള പശു
നമ്മുടെ സ്വന്തം പശു
 
 

മിസ്ഹബ്
2 A കാപ്പാട് മദ്രസ്സ എൽ.പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത