കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം,.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം,.

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് .നമ്മളിവിടെ ജീവിക്കുമ്പോൾ ഓരോ മനുഷ്യനും ആവശ്യമായതൊക്കെ അമ്മ ഇവിടെ ഒരുക്കി വച്ചിരിക്കുന്നു. ആ അമ്മയെ സ്നേഹിക്കണം എന്നതാണ് നമ്മുടെ ദൗത്യം .പക്ഷേ നമ്മൾ നമ്മുടെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിൻറെ ഫലമായി നമ്മുടെ പ്രകൃതിക്കു നാശം സംഭവിക്കുന്നു. ഈ മണ്ണും ജലവും വനവും ഒക്കെ ദൈവത്തിന്റെ വരദാനമാണ്.
കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്. അതിനാൽ നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും എപ്പോഴും സംരക്ഷിക്കുക.

മുഹമ്മദ് യാസീൻ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം