കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

തത്തമ്മ


പച്ചനിറത്തിൽ തത്തമ്മ
പുഞ്ചിരിതൂകും തത്തമ്മ
ചുവപ്പ് ചുണ്ടാൽ തത്തമ്മ
പാറി നടക്കും തത്തമ്മ
എന്തൊരു ഭംഗി തത്തമ്മ
നമ്മുടെ വീട്ടിലെ തത്തമ്മ

 

മുഹമ്മദ് മിഷ്ക്കാത്ത്
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത