കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പാട്ട്

കൊറോണ നാട്ടിൽ വന്നിട്ട്
ആകെ ബേജാറായല്ലോ
സ്കൂളില്ല മദ്രസയില്ല
ആഘോഷമെല്ലാം പോയല്ലോ

എല്ലാരും വീട്ടിലിരിപ്പാണല്ലോ
ലോക്ക്ഡൗണും നീണ്ടുപോയല്ലോ
എന്നുപോകും ഈ കൊറോണ
നമ്മോട് സലാം പറഞ്ഞിട്ട്
 

മുഹമ്മദ് കാസിം
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത