സഹായം Reading Problems? Click here


കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരുമ


വീട്ടിലിരിക്കണം കുട്ടികളെ..
പുറത്തിറങ്ങാൻ പാടില്ല.
കൈകൾ കഴുകണം കുട്ടികളെ..
കൈകൊടുക്കാതെ നോക്കണേ
ഒരുമയോടെ നിൽക്കണേ
കൊറോണയെ തുരത്തിടാൻ.
 

ആദിദേവ്.വി
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത