കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം..

എന്നും രാവിലെ എഴുന്നേൽക്കും
വാഴയ്ക്കും പച്ചക്കറിക്കും നിത്യം
വെള്ളം കോരി ഒഴിക്കും ഞാൻ.
മുറ്റത്തുള്ളൊരു പേരമരത്തിൻ
ഊഞ്ഞാലിലാടി രസിക്കും ഞാൻ.
മുറ്റത്തൂടൊരു പൂങ്കാറ്റ് മാവിലെ മാമ്പഴം വീഴ്ത്തീടും
ഞാനത് ഒാടിച്ചെന്നെടുത്തീടും .
പമ്മിപ്പമ്മി കിങ്ങിണിപ്പൂച്ചയ്ക്ക്
ചോറും കറിയും ഞാൻ നൽകും.
 

സജ ഫാത്തിമ
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത