കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഒരു മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു മനോഹരി

ഈ കൊറോണ കാലത്താണ് പ്രകൃതി നമ്മുടെ അമ്മ ആണെന്നുള്ള കാര്യം എനിക്ക് ശരിക്കും മനസ്സിലായത് അച്ഛനും അമ്മയും ഞാനും കൂടി കുറെ വാഴയും ചെടികളും നട്ടു കുഞ്ഞു കുഞ്ഞു പൂക്കൾ വന്നപ്പോൾ എനിക്ക് വളരെ സന്തോഷമായി കൂടെ പൂമ്പാറ്റകളും അച്ഛൻറെ കൂടെ ഞാനും അനിയത്തിയും വയലിലേക്ക് പോയി കൊക്കുകളെ കണ്ടപ്പോൾ ഞങ്ങൾ കല്ലെറിഞ്ഞു അവ പറന്നു പോകുന്നത് കാണാൻ എന്തു ഭംഗിയാണ് സന്ധ്യയായപ്പോൾ പക്ഷികളൊക്കെ കൂടാൻ അത് ഞങ്ങൾ കണ്ടു

ആത്മിക ലിജേഷ്
IV കാപ്പാട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം