കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം ഇല്ലെങ്കിൽ ആരോഗ്യമില്ല,
ശുചിത്വം ഇല്ലെങ്കിൽ പ്രകൃതിയില്ല,
പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ല
സമ്പൂർണ്ണ ശുചിത്വം പ്രകൃതിയി-
ലുണ്ടെങ്കിൽ നമ്മുടെ ഭൂമിയിൽ പരമ സ്വർഗ്ഗം.

നാം കുടിക്കുന്ന ജലം,
മലിനമാകാതെ സംരക്ഷിക്കു...
ശുചിത്വം എന്നും എവിടെയും,
എപ്പോഴും നാം ഉറപ്പു വരുത്തണം

ശുചിത്വം പാലിക്കൂ.....
ശുചിത്വം സമ്പൂർണമായ ലോകം
നമ്മുടെ മനോഹരമായ സ്വപ്നം
പുഴകളിൽ മാലിന്യം വലിച്ചെറിയാതിരിക്കു.....
ജലസംരക്ഷണം ഉറപ്പുവരുത്തു.....


മാനസ പി
6 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത