കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ

കാണുക കാണുക കുട്ടികളെ
നമ്മുടെ നാടിൻ വേദനകൾ
കേ റോണ രോഗം പടരുകയായ്
ഭയന്നിടുന്നു നാമെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിലിരുന്നു നാമെല്ലാം
ശുചിത്വ ശീലം പാലിക്കാൻ
ഈ രോഗം നമ്മെ പഠിപ്പിച്ചു
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
അകലം നമ്മൾ പാലിച്ചും
പുറത്തിറങ്ങും നേരത്ത്
മാ സ്ക്കുകൾ നമ്മൾ ധരിക്കേണം
നല്ലതുമാത്രം കഴിക്കേണം
വെള്ളം നന്നായ് കുടിക്കേണം
കോ റോണ രോഗം തടയേണം ഭൂമിയെ നമ്മൾ കാത്തിടേണം

ദേവനന്ദ് എം
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത