കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


കാലം കാലം ലോക്‌ഡൌൺ കാലം
കൊറോണ മരണം കൂടിവരുന്ന കാലം
കൊറോണയിൽ നിന്നും മുക്തി നേടാൻ
നമുക്ക് വേണ്ടത് ശുചിത്വമാണ്
കുട്ടുകാരെ വീട്ടിലിരിക്കു പുറത്തു പോകല്ലേ..
ജാഗ്രതയോടെ ജീവിക്കു പുറത്തു പോകാതെ..
ഒത്തൊരുമിച്ചു ജാഗ്രതയോടെ ജീവിച്ചാൽ
നമുക്ക് തോല്പിക്കാം കൊറോണയെയും..

അനന്യ ഷാജി
8 A. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത