കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്


ഇനിയൊരു ജന്മത്തിൽ
പുലരി പിറന്നെങ്കിൽ
നവ ജീവിതം നമുക്കൊന്നായി
കോർത്തെടുക്കാം .......
വിടരാതടർന്നൊരെൻ പ്രണയമൊട്ടേ
വിതുമ്പി തളരാതെ കാത്തിരിക്കൂ
ഒരിക്കലും പിരിയാത്തൊ-
രാത്മ ബന്ധമായ്
അഭിലാഷമൊക്കെയും
സഫലമാക്കൂ......

നിദാഷ്
9 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത