കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കരുതാം നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം നന്മകൾ

മലയും കുന്നുമിടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെക്കുരുതി- കൊടുക്കരുതേ
അരുതരുതിങ്ങനെ കാട്ടരുതേ
മാമലയങ്ങനെ നിൽക്കട്ടേ
മഴവെള്ളത്തെ തടയട്ടെ
പുഴയതുനന്നായൊഴുകട്ടെ
വെള്ളം കട്ടലിൽ ചേരട്ടെ
പ്രകൃതിയെ- ദ്രോഹിചീടുകിലോ
ഒക്കെ നശികാനിടയാകും
കരുതിയിരിക്കുക- സഹോദരരേ
കരുതാം നന്മകൾ- നാളേക്കായ്...

ഫാത്തിമ എം കെ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത