കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അതിജീവനം2

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ഇന്നത്തെ കാലത്ത് നമ്മളെല്ലാം
ജാഗ്രതയോടെ ഇരിക്കണല്ലോ..
കോറോണ എന്നൊരു മാരകരോഗം
ലോകത്തൊട്ടാകെ പടർന്നു പിടിച്ചു.
ഇതിനകം തന്നെ നിരവധി പേർ
ഈ വൈറസിന് ഇരയായല്ലോ.
രോഗങ്ങൾ ഇങ്ങനെ പടർന്നുപിടിക്കാൻ
ഒരു കാരണം നമ്മൾ തന്നെയാണ്.
വ്യക്തി ശുചിത്വം അനിവര്യമാണ്
അതു നമ്മൾ കാത്തു സൂക്ഷിച്ചിടേണം.
ഈ വൈറസിന് മരുന്നുകളില്ല
ജാഗ്രത മാത്രം ഇതിൻ മരുന്നു.
നമ്മുടെ സർക്കാർ പ്രഖ്യാപിച്ച
ബ്രേക്ക് ദ ചെയിനും ലോക്ക് ഡൗണും
നമ്മൾ പാലിച്ചിടേണം കുട്ടൂകാരെ.

.

അനന്യ ദീപേഷ്
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത