കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ

മഹാമാരിയായി പെയ്തിറങ്ങുന്നു
കൊറോണയെന്നൊരു വൈറസ് ...
ഭയമില്ല അതി ജാഗ്രതയാണ് വേണ്ടത് ....
അകലം പാലിക്കാം ചങ്ങലകൾ പൊട്ടിക്കാം
കൊറോണയെ നമുക്ക് തുരത്തിടാം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാം ...
കൈകൾ നന്നായി കഴുകീടാം ...
വ്യക്തി ശുചിത്വം പാലിക്കാം നമുക്ക്
വീട്ടിൽ തന്നെ തുടരാം.
വീടും പരിസരവും ശുചിയാക്കി
നാട്ടു വളർത്താം തൊടിയിൽ
ഇത്തിരി പച്ചക്കറികൾ
ഒത്തൊരുമിച്ചു മുന്നേറാം
നമുക്ക് ഒത്തിരി ദൂരം പോകേണ്ടേ .......

തീർത്ഥ .പി
3 കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത