കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോ -റോ -ണ

Schoolwiki സംരംഭത്തിൽ നിന്ന്
കോ -റോ -ണ

ചിത്രത്തിൽ കണ്ടു കൊറോണ
പത്രത്തിൽ കണ്ടു കൊറോണ
 ഫോണിൽ കണ്ടു കൊറോണ
ടീവിയിൽ കണ്ടു കൊറോണ
എവിടെ നോക്കിയാലും കൊറോണ
കൊറോണയെ നമുക്കോടിക്കാം
ഒന്നായി നമുക്കോടിക്കാം
വീട്ടിലിരുന്നു ഓടിക്കാം
അകലം പാലിച്ചോടിക്കാം

നൈതിക.പി.പി
2 കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത