സഹായം Reading Problems? Click here


കലാകായികം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2010 യുവജനോത്സവ മത്സരങ്ങളിൽ സബ് ജില്ലാ മത്സരങ്ങളിൽ അക്ഷരശ്ലോകമത്സരത്തിൽ ആര്യ. സി.ആർ എന്ന വിദ്യാർത്ഥിനിയും ഹിന്ദി പദ്യം ചൊല്ലൽ മത്സരത്തിൽ ആർദ്ര എന്ന വിദ്യാർത്ഥിനിയും എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലാ മത്സരങ്ങളിൽ ആര്യ എ ഗ്രേഡും ആർദ്ര ബി ഗ്രേഡും നേടി.


"https://schoolwiki.in/index.php?title=കലാകായികം/മികവുകൾ&oldid=395930" എന്ന താളിൽനിന്നു ശേഖരിച്ചത്