കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ ത‍ുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ത‍ുരത്താം


വ‍ുഹാനിൽ നിന്ന‍ും വന്ന
മഹാമാരിയാം കൊറോണ
എന്ന വൈറസിനെ - നമ‍ുക്ക്
ഒത്തൊര‍ുമിച്ച് നേരിടാം..
ആയിരങ്ങളെ കൊന്ന
കൊറോണയെ ലോകത്തിൽ നിന്ന‍ും
നമ‍ുക്ക് കൈ കോർത്ത് ത‍ുരത്തീടാം.
 

ആഷാഡ് .പി
3 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത