കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം/2023-24
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാ ദിനം
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സാഹിത്യ ക്വിസ്സ്, കഥാ രചന, കവിതാ രചന, വായനാ മത്സരങ്ങൾ നടത്തി. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. യു പി വിഭാഗം കഥാ രചനാ മത്സരം നടന്നു. മത്സരവിജയികളുടെ പേര് വിവരം താഴെ കൊടുക്കുന്നു.
- ഫിദ ഫാത്തിമ 6 എ
- ഫാത്തിമ ഷെറിൻ 6 ഡി
- ഫൈസ 7 സി
ഹൈസ്കൂൾ വിഭാഗം സാഹിത്യ ക്വിസ്സ് മത്സര വിജയികൾ
- ഉപന്യ കൃഷ്ണ 8 ബി
- വേദ പി വി 9 ബി
യു.പി വിഭാഗം സാഹിത്യ ക്വിസ്സ് വിജയികൾ
- ഹംന സീനത്ത് 7 എ
- മർവ ഫാത്തിമ 5 സി
- ഷദ ഫാത്തിമ 6 എ
ഹൈസ്കൂൾ വിഭാഗം വായനാ മത്സരം
- ചൈതന്യ അനിൽ 9 ബി
- അമീന വി കെ 9 ബി
യു പി വിഭാഗം വായനാ മത്സരം
- ഹംന സീനത്ത് 7 എ
- മെഹറിൻ റന 7 സി
വാങ്മയം ഹൈസ്കൂൾ വിഭാഗം
- നിരഞ്ജന എ 9 ബി
- ഉപന്യകൃഷ്ണ 9 ബി
വാങ്മയം യു പി വിഭാഗം
- ഫാത്തിമ ഷെറിൻ 6 ഡി
- മർവ ഫാത്തിമ 5 ഡി