കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല ഞങ്ങൾ

കൊറോണ എന്നൊര‍ു മഹാമാരി
കഴിഞ്ഞ വർഷാവസാനം ജന്മം കൊണ്ട‍ു
പത‍ുക്കെ പത‍ുക്കെ വളർന്നവൻ
ലോകത്താകെ ഭയപ്പെട‍ുത്തീട‍ുന്ന‍ു
ഒര‍ു പറ്റം ആൾക്കാരെ കൊന്ന‍ു തള്ളി
ഗൾഫിൽ മലയാളികൾ
നാട്ടിൽ ബംഗാളികൾ
ലോക്ക് ഡൗണിൽ ക‍ുട‍ുങ്ങിപ്പോയി
നീറ‍ും മനസ്സ‍ുമായി കഴിഞ്ഞീട‍ുന്ന‍ു
ദൈവമേ നീ ത‍ുണയാകീടണേ
ഈ മഹാമാരിയെ ത‍ുരത്തിടണേ
സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്
തോൽപിക്കാം നമ‍ൂക്കീ മഹാമാരിയെ
 

അന‍ുവിന്ദ കെ
3 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത