കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി


ലോകം മുഴുവൻ അന്ധകാനായി വന്ന

കോവിഡ് എന്ന മഹാമാരിയെ ..

ജാഗ്രത യോടെ അകറ്റി നിർത്താം നമുക്ക് .

ജനഹൃദയങ്ങൾ ഒരുമിച്ചൊരു ഹൃദയ

വിശാലത ഉണ്ടാക്കി -

കളിക്കാൻ പോലും പുറത്തിറങ്ങാതെ

ജനസമ്പർക്കം ഒഴിവാക്കി

അച്ഛനമ്മമാരോടൊപ്പം വീട്ടിൽ തന്നെ !

പുറത്തിറങ്ങുമ്പോൾ മാസ്ക്കും

ഗ്ലൗസും ധരിച്ചു ജനങ്ങളിൽ നിന്ന്

അകലം പാലിച്ചും-

വീടും പരിസരവും വൃത്തിയാക്കിയും

ഒത്തൊരുമയോടെ അണിചേരാം

നല്ലൊരു നാളെക്കായി

 

അഷ്മിൻ രാജ്
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത