കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നാടിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം നാടിനായി


നാടെങ്ങും എന്ന് കിടക്കുന്നു മഹാമാരി
ഭീതിയായ് എത്തുന്നു മഹാമാരി
മനുഷ്യന്റെ നെഞ്ച് പിടയ്ക്കുന്നു
ഇത്രയും ക്രൂരമായ് എന്തു ചെയ്തു
ചോദിച്ചു പോം നാം ദൈവത്തോട്
ആരാലും തൂക്കാൻ ആവാത്ത മാരിയെ
ഒന്നിച്ച് നമ്മൾക്ക് പിഴുതെറിയാം
ഒന്നിച്ചു നാടിനെ രക്ഷിച്ചിടാം
ഭയപ്പെടേണ്ട നമ്മൾ
ജാഗ്രതയാണുത്തമം
നേരിടാം നമ്മൾക്ക്
നാടിനെ രക്ഷിക്കാൻ
പ്രാർത്ഥിക്കാം നമ്മൾക്ക്
ദൈവത്തോടായ് .....

 

ഫാത്തിമ ടി
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത