ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
മനസ്സിടറാതെ പൊരുതേണം കരുതലോടെ കാക്കേണം വിരൽകോർക്കാതെ ചേർന്നീടാം COVID-19 അകറ്റീടാം നല്ലൊരുനാളേയ്ക്കായ് വീട്ടിൽ തന്നെഇരുന്നീടാം പരിസ്ഥിതിയും നമുക്ക് കൂട്ടായ് വ്യത്തിയാക്കാം ആരോഗ്യമുള്ളവരായ് വളരാം ശുചിത്വശീലം പാലിക്കാം നല്ലൊരു പുലരിയെ വരവേൽക്കാം.........
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത