സഹായം Reading Problems? Click here


കഡവത്തൂർ ഈസ്റ്റ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കഡവത്തൂർ ഈസ്റ്റ് എൽ.പി.എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1930
സ്കൂൾ കോഡ് 14527
സ്ഥലം തലശ്ശേരി
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് 670676
സ്കൂൾ ഫോൺ 96 0504 2654
സ്കൂൾ ഇമെയിൽ Kadaavathur east LP school @g mail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല PANOOR
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 56
പെൺ കുട്ടികളുടെ എണ്ണം 48
വിദ്യാർത്ഥികളുടെ എണ്ണം 104
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ M. savilha
പി.ടി.ഏ. പ്രസിഡണ്ട് Manoj
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Mps
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
1930 ലാണ് അംഗീകൃത വിദ്യാലയമെന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചത്. ഹിന്ദുബോയ്സ് സ്കൂൾ എന്ന നിലയിൽ തുടങ്ങിയ വിദ്യാലയം വർഷങ്ങൾക്കു ശേഷം ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകമായി ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിയുടെ  ആഹ്വാനം ഉൾക്കൊണ്ട് അണിയാരത്തെ ശങ്കരൻ നമ്പ്യാർ ഇവിടെ വച്ച് ചർക്കയിൽ നൂൽനൂൽപ്പ് പരിശീലിപ്പിച്ചിരുന്നു.'

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കഡവത്തൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=574452" എന്ന താളിൽനിന്നു ശേഖരിച്ചത്