കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ ചൈനീസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചൈനീസ് വൈറസ്

ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കൊറോണ വൈറസ് . ഇ വൈറസ് ബാധിച്ച നിരവധി പേര് ചൈനയിൽ മരിച്ചു.പിന്നെ ലോകം മുഴുവൻ പടർന്നു.നമ്മുടെ ഇന്ത്യയിലും പടർന്നു.ഇന്ത്യയിൽ കുറച്ച സംസ്ഥാനത്ത പടർന്നു .അതിൽ ഒന്നാണ് നമ്മുടെ കേരളം.ഇന്ത്യയിൽ ഒരു മരണം കർണാടകയിൽ സംഭവിച്ചു കേരളത്തിൽ മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർക്കും അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കുമാണ് കൂടുതൽ രോഗം ഉള്ളത് അവർ വഴി മറ്റുള്ളവർക്കും വന്നു മറ്റു രാജ്യങ്ങളിൽ കുറെ മലയാളികൾ മരിച്ചു അവസാനം കേരളത്തിലും മരണങ്ങൾ നടന്നു ലോകത്തിൽ ഇപ്പൊ കൂടുതൽ മരണം അമേരിക്കയിൽ ആണ്.വൻകിട രാഷ്ട്രങ്ങൾ പോലും ഭയന്ന് വിറച്ചപ്പോൾ നമ്മുടെ കൊച്ചു കേരളം ഭയമല്ല വേണ്ടത് ജാഗ്രത യാണെന്ന് വേണ്ടതെന്ന് പറഞ്ഞു. ഇ മഹാമാരിയെ തുരത്താൻ നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവത്തകരും പറയുന്നത് അനുസരിക്കുകയും അത് നിറവേറ്റുകയും ചെയുക. മാസ്ക് ഉപയോഗിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച 20 സെക്കന്റ് കൈ കഴുകുക,ഭയമല്ല വേണ്ടത് ജാഗ്രതയാണ്

റിയോണ രാജേന്ദ്രൻ
4.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം