രാജ്യത്തെങ്ങും കൊറോണ ................
തകർക്കണം തകർക്കണം ഈ മഹാമാരിയെ
പേടി വേണ്ട നമുക്ക് അകറ്റണം
ഒരുമിച്ച് പൊരുതീടാം
മാസ്ക് കൊണ്ട് മുഖം മറച്ചു
അണുവിനെ അകറ്റിടാം
പുറത്തു പോയി വീട്ടിൽ വന്നാൽ കുളിക്കണം
വെറുതെയുള്ള ഷോപ്പിംഗുകൾ വേണ്ട
നാട്ടിൽ വരും പ്രവാസികൾ
വീട്ടിൽ തന്നെ ഇരിക്കണം
നമ്മൾ തന്നെ നിർദേശങ്ങൾ പാലിക്കണം
വെറുതെയുള്ള യാത്രകളൊക്കെയും ഒഴിവാക്കണം
തകർക്കണം തകർക്കണം ഈ മഹാമാരിയെ