പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖമാർ
              നമ്മളൊക്കെ ജനിച്ചു വീഴുമ്പോൾ നമ്മുടെ ഉമ്മയെക്കാൾ മുമ്പ് നമ്മളെ എടുക്കുന്നത് നഴ്സുമാരാണ്. നഴ്സുമാർ ഈ ലോക ഡൗൺ കാലത്ത് 24 മണിക്കൂരും  മക്കളെ പോലും കാണാതെ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്നത്. അവരാണ് ദൈവത്തിന്റെ മാലാഖമാർ. 


അബ്ദുള്ള ഫാരിസ്.
8B - കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം