കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലം

കാലം കാലം ലോക്ഡൗൺ കാലം
കൊറോണ മരണം കൂടി വരുന്ന കാലം
കൊറോണയിൽ നിന്ന് മുക്തി നേടാം
നമുക്ക് വേണ്ടത് ശുചിത്ത്വമാണ്
കൂട്ടുകാരേ വീട്ടിലിരിക്കൂ പുറത്തു പോകല്ലേ
ജാഗ്രതയോടെ വീട്ടിലിരിക്കു പുറത്തു പോകല്ലേ
നിങ്ങൾക്ക് പുറത്തു പോകണമെങ്കിൽ
കയ്യിൽ കരുതിക്കോളൂ മാസ്ക്കും സാനിറ്റയിസെറും
നമുക്ക് നമ്മുടെ ജീവനുവേണ്ടി
ഒന്നിച്ചൊന്നായ് പൊരുതീടാം
വീട്ടിലിരുന്നു ജാഗ്രതയോടെ ജീവിച്ചാൽ
ഒത്തൊരുമിച്ചു കൊറോണയെന്ന മഹാമാരിയെ
തുരത്തീടാം ഒതുക്കീടാം

 

ശ്രീയുക്ത ടി വി
2A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത