ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മണ്ണ് ,വായു ,വെള്ളം ,മരങ്ങൾ ഇവയെല്ലാം ചേർന്നാൽ പരിസ്ഥിതി ഇതെല്ലം നമ്മൾ നശിപ്പിച്ചാൽ പിന്നെ നാളെ എന്താകും സ്ഥിതി ? ഒന്നായ് നമുക്ക് സൂക്ഷിച്ചീടാം നമ്മുടെ പരിസ്ഥിതിയെ എന്നും നമ്മെ രക്ഷിച്ചീടും നമ്മുടെ പരിസ്ഥിതിയെ .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത